Tuesday, 19 June 2018




മിക പഠനം നടത്തി 2009 പാലം അരുണാചല്‍ പ്രദേശ്‌ റോഡ്‌ വികസന ഫണ്ട്‌ ഉള്പെടുത്തി പാലം പണിയുവാന്‍ പണം അനുവദിച്ചു നവയുഗ എഞ്ചിനീയറിങ്ങ് പാലം പണിതത് 2011 ല്‍ തരുണ്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം ആരംഭിച്ച പാലം 950 കോടിയാണു നിര്‍മാണച്ചെലവ്. ചൈനീസ് അതിർത്തിയോടു ചേർന്നുളള പാലം ടാങ്ക് അടക്കമുളള സൈനിക വാഹനങ്ങളുടെ നീക്കത്തിന് അനുയോജ്യമാകും വിധമാണു നിര്‍മിച്ചിരിക്കുന്നത്.അറുപത് ടണ്‍ യുദ്ധ ടാങ്കിന്റെ ഭാരം താങ്ങാനുള്ള ശേഷി പാലത്തിനുണ്ട്.അസമിലെ ഗുവാഹത്തിയില്‍ നിന്ന് 540 കിലോമീറ്റര്‍ അകലെ സാദിയയിലാണ് പാലം തുടങ്ങുന്നത്. അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ധോലയിലാണ് പാലം അവസാനിക്കുന്നത്.അസമില്‍ നിന്ന് അരുണാചലിലേക്കുള്ള യാത്രാസമയം നാല് മണിക്കൂറായി കുറയും. അസമും അരുണാചലും തമ്മില്‍ ബോട്ട് വഴി മാത്രമേ ഇപ്പോള്‍ യാത്രാമാര്‍ഗമുള്ളൂ. പാലം വന്നതോടെ ഈ പ്രശ്‌നത്തിന് അറുതിയായി.2017 മെയ്യ് 26 പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉത്ഘാടനം ചെയ്യ്തു ധോല-സാദിയ പാലത്തിന് മഹാനായ സംഗീതജ്ഞനും ഗാന രചയിതാവും, കവിയുമായ ഭുപെന്‍ ഹസാരികയുടെ പേര് നല്‍കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു.
Pscvinjanalokam PSC VINJANALOKAM

No comments:

Post a Comment