ദന്തസിംഹാസനം
വേറിട്ടൊരു വായനാനുഭവം നൽകുന്ന മനു..എസ്.പിള്ളയുടെ ദന്തസിംഹാസനം കേരള ഫെമിനിസ്റ്റ് ചരിത്രത്തെ മറ്റൊരു രീതിയിൽ അവതരിപ്പിക്കുകയാണ്. പ്രസന്ന.കെ.വർമ്മ നൂറു ശതമാനം നീതി പുലർത്തുകയും ചെയ്തപ്പോൾ കേരളിയർക്ക് മാതൃഭാഷയിൽ ലഭിക്കാവുന്ന ഏറ്റവും നല്ല ചരിത്ര പുസ്തകമായി മാറി. റാണി സേതുലക്ഷ്മി ഭായിയെ കേന്ദ്രികരിച്ചാണ് ചരിത്രം വിവരിക്കുന്നത്.
വാസ്കോഡഗാമയുടെ കടന്നുവരവോടുകൂടിയാണ് ദന്തസിംഹാസനം തുടങ്ങുന്നത്. മനുഷ്യനോടൊപ്പം നിഴൽ പോലെ പിന്തുടർന്നു പോരുന്ന മിത്തുകളെ ചിലയിടത്ത് കൂട്ടി സന്ദർഭത്തെ വിവരിക്കുന്നത് വായനക്ക് സുഖം പകരുന്നതാണ്.1498ലെ വാസ്കോഡഗാമയുടെ കടന്നുവരവും. സാമൂതിരിയുടെ മേൽക്കോയ്മ തകർന്നതോട് കൂടി കേരള ചരിത്രം വടക്ക് നിന്ന് തെക്കോട്ട് ഗതിമാറി ഒഴുകുകയായിരുന്നു . ബ്രിട്ടീഷ് ആധിപത്യത്തോട് അടിയറവു പറഞ്ഞതുവഴി തിരുവിതാംകൂർ രാജചരിത്രം മറ്റ് നാട്ടുരാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി സഞ്ചരിക്കുകയായിരുന്നു.
കൊട്ടാരത്തിനുള്ളിലെ പല പടല പിണക്കങ്ങളും സൂഷ്മതയോട് കൂടി ഗ്രന്ഥകർത്താവിനു കഴിഞ്ഞുവേന്നത് ചരിത്രത്തിനോടുള്ള നിതി പുലർത്തലായി .ഇതുവരെ ആരും അറിയാത്തതായ പല സന്ദർഭങ്ങളിലുടെ ഈ ചരിത്രപുസ്തകം കടന്നുപോകുന്നുവെന്ന് മാത്രമല്ല അതിലേക്ക് വെളിച്ചം വിശുന്ന ഉറവിടങ്ങൾ ചരിത്രത്തിന് ബലം നൽകുന്നതാണ് . കൊട്ടാരത്തിനുള്ളിലെ അധികാര വടംവലിയും മേൽക്കോയ്മ യും പിന്തുടർന്നു വന്ന ആചാരമര്യാദകളെയും ഗ്രന്ഥകർത്താവ് വ്യക്തമായി എഴുതിയിട്ടുണ്ട്.

ബറോഡ മഹാരാജാവും പത്നിയും തിരുവിതാംകൂർ സന്ദർശനത്തോടനോടനുബന്ധിച്ച് ഇന്ത്യൻ കൊളോണിയൽ ചരിത്രത്തിലെ അവിസ്മരണീയമായ രംഗം വിവരിച്ചിരിക്കുന്നത് ലേഖനം അതിമനോഹരമായാണ്
എന്നാൽ ഇതിന് വിരോധാഭാസമായി തിരുവിതാംകൂർ വിധേയരായി അവരോട് ഐകൃദാർഢൃം പ്രഖ്യാപിച്ച് സാമന്തരായി ഭരിച്ചിരുന്നതെന്ന് വിമർശനാത്മകമായല്ലെങ്കിലും ചരിത്രകാരൻ എഴുത്തിലൂടെ പ്രതിഫലിപ്പിച്ചിരിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരം കൊടുംബിരി കൊള്ളുകയും പല നാട്ടുരാജ്യങ്ങൾ ബ്രിട്ടിഷ് സാമ്രാജ്യത്തിനുനേരെ വാളോങ്ങിയപ്പോഴും തിരുവിതാംകൂർ അതിനുനേരെ കണ്ണടച്ച് വിധേയത്വം അരക്കിട്ടുറപ്പിക്കുകയായിരുന്നുവെന്ന ചരിത്ര സത്യം ദന്തസിംഹാസനം ഉറക്കെ വിളിച്ചു പറയുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സേതു സഹോദരിമാരുടെ രംഗപ്രവേശനവും പിന്നിട് അവരെ ചുറ്റിപറ്റി ഉണ്ടാകുന്ന സംഭവവികാസങ്ങളും ആണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം . സേതുലക്ഷ്മി ഭായിയും സേതു പാർവതി ഭായും തമ്മിലുള്ള സംഘർഷം., സേതുലക്ഷ്മി ഭായി നേരിട്ട ഭരണപരമായ വെല്ലുവിളികൾ ശാരീരിക ബുദ്ധിമുട്ടുകൾ 99 ലെ വെള്ളപ്പൊക്കം , കൊച്ചി തുറമുഖ വികസനവും അന്നത്തെ സാമൂഹിക പരിഷ്കരണത്തിൽ റാണി ലക്ഷ്മി ഭായി വഹിച്ച പങ്ക് , അവരുടെ ഭരണനിപുണത എന്നിവ ചരിത്രത്തിനോട് നീതി പുലർത്തും വിധം വിവരിച്ചിരിക്കുന്നു.
തിരുവിതാംകൂറിലെ അവസാന രജ്ഞിയെന്ന സ്ഥാനവും തിരുവിതാംകൂറും ഇന്ത്യന് യൂണിയൻനുമായുള്ള ലയനവും റാണി ലക്ഷ്മി ഭായിയുടെ ബാംഗ്ലൂരിലെ അവസാനനാളുകളും രാജ്യം ഭരിച്ച റാണി ബാംഗ്ലൂരിലെ പൊതുസ്മശാനത്തിൽ എരിഞ്ഞു തീർന്നത് കേരളത്തിന്റേ അല്ല ഇന്ത്യയുടെ തന്നെ പെൺചരിത്രം കൂടി ആയിരുന്നു എന്നത് നിസ്സഹയതോട് കൂടി വായിച്ചിരിക്കാം
എന്നാൽ കേരളിയ നവോത്ഥാനത്തെ കുറിച്ചുള്ള ധാരണയെ തന്നെ മാറ്റിമറച്ചേക്കാം . സാഹിത്യരൂപത്തിൽ ചരിത്രം എങ്ങനെ രേഖപ്പെടുത്താം എന്നത് ദന്തസിംഹാസനം എന്ന പുസ്തകം കേരളചരിത്രകാരന്മാർക്ക് വഴിക്കാട്ടുന്നു .എന്നാൽ മറ്റു ഭാഷകളിൽ ഇത്തരം ശൈലികൾ പരിക്ഷിച്ചിട്ടുള്ളതാണെങ്കിലും മലയാളികൾക്ക് ദന്തസിംഹാസനം എന്നത് ഒരു പുതിയ ശൈലിയിലുള്ള ചരിത്രരചനക്ക് തുടക്കം ആകട്ടെ എന്ന് പ്രതീക്ഷിക്കാം. മനു എസ് പിള്ളയുടെ ദന്തസിംഹാസനം എന്ന ഗ്രന്ഥം വരും ചരിത്രകാരൻന്മാർക്ക് ഒരു പ്രചോദനം ആകും എന്നതിൽ ഒരു സംശയവുമില്ല .

No comments:
Post a Comment