Tuesday, 19 June 2018

മാമത്തുകള്‍


മാമത്തുകള്‍

ഈജിപ്തില്‍ പിരമിഡുകള്‍ പണിയുമ്പോള്‍ ഇവിടെ മാമത്തുകള്‍ ഉണ്ടായിരുന്നു !
മാമത്തുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ നീളന്‍ കൊമ്പുകളും രോമാവൃതമായ ശരീരവും ഹിമയുഗവും ഒക്കെ നമ്മുടെ മനസ്സില്‍ കടന്നു വരും . പതിനായിരക്കണക്കിന് മുന്‍പുള്ള ഭൂമിയാവും നാം അപ്പോള്‍ സങ്കല്‍പ്പിക്കുക . പക്ഷെ ഒറ്റപ്പെട്ടു കിടക്കുന്ന ചില ദ്വീപുകളില്‍ പ്രകൃതി ചിലപ്പോള്‍ ചില രഹസ്യങ്ങള്‍ ഒളിപ്പിച്ച് വെക്കും . മനുഷ്യസ്പര്‍ശം ഏല്‍ക്കാതെ ദൂരെ മാറി കിടക്കുന്ന ഇത്തരം ഭൂശകലങ്ങള്‍ എന്നും അത്ഭുതങ്ങളുടെ കലവറയാണ് . ആസ്ത്രേല്യായും ന്യൂസിലാണ്ടും മടഗാസ്ക്കറും ഒക്കെ ഇതിനുദാഹരണങ്ങള്‍ ആണ് . ഇതാ ഈ ഗണത്തിലേക്ക് മറ്റൊരു ദ്വീപ് കൂടി . ഉത്തര ധ്രുവത്തിനടുത്ത് റഷ്യന്‍ വന്‍കരയില്‍ നിന്നും നൂറ്റിനാല്‍പ്പത് കിലോമീറ്ററോളം വടക്കുമാറി ആർടിക് സമുദ്രത്തിലുള്ള തണുത്തുറഞ്ഞ ഒരു മായാ ലോകം ! Wrangel ദ്വീപ് . 7,600 km2 വിസ്തീർണ്ണം ഉള്ള ഈ വമ്പന്‍ ദ്വീപ് നൂറ്റാണ്ടുകളോളം ആധുനിക മനുഷ്യന് പിടികൊടുക്കാതെ മറഞ്ഞിരിക്കുകയായിരുന്നു ! ഏകദേശം മൂവായിരം കൊല്ലങ്ങൾക്ക് മുൻപ് ഭക്ഷണ കുറവ് കാരണവും കാലാവസ്ഥ വ്യതിയാനം മൂലവും അവസാന വൂളി മാമോത്ത് ഭൂമിയോട് വിട പറഞ്ഞത് റാൻഗൽ ദ്വീപിലെവിടെയോ ആയിരുന്നു! നീണ്ട പതിനെട്ടു കൊല്ലങ്ങള്‍ ദ്വീപിനെ കുറിച്ച് പഠിച്ച , WWF സയന്റിസ്റ്റ് ആയ Mikhail Stishov പറയുന്നതിങ്ങനെ ആണ്

No comments:

Post a Comment