കേരളത്തില്‍ നമ്പൂതിരികള്‍ മാത്രമാണോ വൈദീക/താന്ത്രിക/മാന്ത്രിക വിദ്യകള്‍ ചെയ്യുന്നത്???
മലയര്‍
========
വടക്കന്‍ കേരളത്തില്‍ കണ്ടുവരുന്ന പ്രധാന ദളിത് വിഭാഗമാണ് മലയര്‍... കുലത്തൊഴില്‍ താന്ത്രിക കര്‍മ്മങ്ങള്‍, കാവുകളില്‍ തെയ്യം കെട്ടല്‍, കാവുകളില്‍ വാദ്യം കൊട്ടല്‍ (ചെണ്ട, മദ്ദളം, കൊംബ്, കൈ മണി, etc)...
കുട്ടിച്ചാത്തൻ (കരിങ്കുട്ടിച്ചാ ത്തൻ, പൂക്കുട്ടിച്ചാത്തൻ), ഭൈരവൻ, പൊട്ടൻ, ഗുളികൻ, ഉച്ചിട്ട, കുറത്തി, പഞ്ചുരുളി, വിഷ്ണുമൂർത്തി, കണ്ഠാകർണൻ രക്തേശ്വരി, രക്തചാമുണ്ഡി, മടയിൽച്ചാമുണ്ഡി എന്നിവ മലയ സമുദായക്കാരാണ് കെട്ടുന്നത്.
വടക്കന്‍ കേരളത്തിലെ ഒരു പ്രധാന വൈദിക ജാതി കൂടെയാണ് മലയര്‍...
ഗുളികന്‍ പൂജ, അകന്നാള്‍ നീക്കല്‍, തുടങ്ങി പല പൂജകളും ചെയ്യുന്നത് മലയ സമുദായക്കാര്‍ ആണ്... അതില്‍ കുബേര പൂജകള്‍ മുതല്‍ ക്ഷുദ്രകര്‍മ്മങ്ങളും പെടുന്നു...
ഒടി, മുഷ്ടി, മറിവ്, മാരണം, സ്തംഭനം, വശ്യം തൊട്ടുള്ള ആഭിചാര ക്രിയകൾ മലയര്‍ ചെയ്യാറുണ്ട്...
ഇത്തരം ആഭിചാര ക്രിയകള്‍ അഥര്‍വ്വവേദങ്ങളില്‍ കൂടെ ഉണ്ട്...

നിങ്ങളുടെ നാട്ടിലും ഇതുപോലെയുള്ള നോണ്‍-ബ്രാഹ്മണ വൈദീക/താന്ത്രിക/മാന്ത്രിക ജാതികള്‍ ഉണ്ടെങ്കില്‍ ദയവായി പരിജയപ്പെടുത്തുക...

No comments:
Post a Comment